വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം പാർലമെന്‍റില്‍; കെ.സി. വേണുഗോപാല്‍ എംപിയുടെ ശ്രദ്ധക്ഷണിക്കലില്‍ ഉച്ചയ്ക്ക് ശേഷം ചർച്ച | VIDEO

 

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഇന്നും പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം. കെ.സി. വേണുഗോപാൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് സ്പീക്കറുടെ അനുമതി. ഉച്ചകഴിഞ്ഞ് വിഷയത്തിൽ ഹ്രസ്വചർച്ചയാകാമെന്ന് സ്പീക്കർ അറിയിച്ചു. വയനാട്ടിലെ ദുരന്തത്തെ കുറിച്ച് പറയാൻ വാക്കുകളില്ലെന്ന് കെ.സി. വേണുഗോപാൽ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

Comments (0)
Add Comment