വയനാട് ജില്ലാ പഞ്ചായത്ത് യുഡിഎഫിന് ; സംഷാദ് മരയ്ക്കാർ പ്രസിഡന്‍റ്

Jaihind News Bureau
Wednesday, December 30, 2020

 

മലപ്പുറം : വയനാട് ജില്ലാ പഞ്ചായത്ത് യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് വിജയം. സംഷാദ് മരക്കാർ പ്രസിഡന്‍റാകും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കൂടിയാണ് സംഷാദ്. ഫലം വന്നപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം ആയിരുന്നു.