വി.കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി ; എം.എന്‍ രജികുമാർ മാളികപ്പുറം മേല്‍ശാന്തി

Jaihind News Bureau
Saturday, October 17, 2020

 

പത്തനംതിട്ട : വി.കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കട്ട് മഠം കുടുംബാംഗമാണ്. എം.എന്‍ രജികുമാറാണ് മാളികപ്പുറം മേല്‍ശാന്തി. അങ്കമാലി കിടങ്ങൂർ മൈലക്കോടത്ത് മന കുടുംബാംഗമാണ് രജികുമാർ.  അതേസമയം തുലാമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രനട തുറന്നു.