കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വീട്ടമ്മയുടെ പ്രതിഷേധം : Video

Jaihind Webdesk
Monday, April 15, 2019

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വീട്ടമ്മയുടെ പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ് ഈ കോട്ടയം പള്ളിക്കത്തോടുകാരിയുടെ വീഡിയോ.