സംസ്ഥാന ബജറ്റിലെ നികുതി ഭീകരതയ്ക്കെതിരെ കോണ്‍ഗ്രസിന്‍റെ വില്ലേജ് ഓഫീസ് ധര്‍ണ്ണ 26ന്‌

Jaihind News Bureau
Monday, February 24, 2020

സംസ്ഥാന ബജറ്റിലെ നികുതി ഭീകരതയ്ക്കെതിരെ ഫെബ്രുവരി 26ന് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേക്കും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

വിവിധ വില്ലേജ് ഓഫീസുകള്‍ക്ക് മുന്നിലെ ധര്‍ണ്ണ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍, കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.

teevandi enkile ennodu para