‘വിദ്യയെ ഒളിപ്പിച്ചത് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ; പോലീസ് കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുന്നു’; കെ മുരളീധരന്‍ എംപി

കോഴിക്കോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ ഒളിപ്പിച്ചത് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയെന്ന് കെ മുരളീധരൻ എംപി. പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഭ്രാന്തന്‍ ഭരണമായി മാറി. എല്ലാ വൃത്തികേടുകള്‍ക്കും പോലീസ് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

 

 
Comments (0)
Add Comment