Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Videos

അതിരുകള്‍ ഭേദിച്ച കവിതകള്‍; ലോകശ്രദ്ധ നേടി യുവകവി സിദ്ധാര്‍ത്ഥ് പി.കെ

350 views 16 04 Nov 2026, 11:38 AM 21:54
വ്യത്യസ്തമായ സാഹിത്യയാത്രയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഇന്നത്തെ നമ്മുടെ അതിഥിയായി ചേരുന്നത്. പാലക്കാട് സ്വദേശിയായ യുവകവി സിദ്ധാര്‍ഥ് പി. കെ. എഴുത്തിനോടും വായനയോടുമുള്ള അടങ്ങാത്ത അഭിനിവേശം പുതിയൊരു പരീക്ഷണത്തിലേക്ക് ആണ് അദ്ദേഹത്തെ നയിച്ചത് .നാല് മാസത്തോളം പൊതുജീവിതത്തില്‍നിന്ന് അകന്നുനിന്ന് പൂര്‍ണമായും സാഹിത്യത്തിനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ഈ കാലയളവില്‍ വായനയിലും എഴുത്തിലും മുഴുകി തന്റെ ചിന്തകളെയും സര്‍ഗാത്മകതയെയും പുതിയ തലങ്ങളിലേക്ക് വളര്‍ത്തിയെടുത്തു.തന്റെ കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും ഇന്ത്യയിലെ 19 സംസ്ഥാനങ്ങളില്‍ വായനക്കാരിലേക്ക് എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടെ 45 രാജ്യങ്ങളിലേക്ക് അദ്ദേഹത്തിന്റെ രചനകള്‍ എത്തി എന്നത് ശ്രദ്ധേയമാണ്.മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ സിദ്ധാര്‍ഥ് നിലവില്‍ കൊച്ചിയില്‍ താമസിച്ച് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന രംഗത്തും പ്രവര്‍ത്തിക്കുന്നു.ഒരു പേനയ്ക്കും ആശയങ്ങള്‍ക്കും ലോകത്തിന്റെ അതിരുകള്‍ ഭേദിക്കാനാകുമെന്ന് സ്വന്തം ജീവിതാനുഭവത്തിലൂടെ തെളിയിക്കുകയാണ് ഈ യുവകവി.

Jaihind News | For the Family. For the Nation.

Stay informed with trusted Malayalam news from Kerala, India, and around the world. Since 2007, Jaihind News has been delivering credible journalism, breaking news, political updates, current affairs, business, sports, entertainment, and in-depth analysis that matters.

Subscribe to Jaihind News for the latest Malayalam news and turn on notifications to never miss an update.

Follow Jaihind News on:
Website: https://www.jaihindtv.in
Youtube for News: https://www.youtube.com/@JaihindNewslive
Youtube for Entertainment: https://www.youtube.com/@jaihindentertainments
Facebook: https://www.facebook.com/JaihindNewsChannel
Instagram: https://www.instagram.com/jaihindtvonline
Threads: https://www.threads.com/@jaihindtvonline
X: https://www.x.com/newsjaihindtv
WhatsApp: https://whatsapp.com/channel/0029VajTOixDDmFP0nxHhg18
APP (iOS): https://apps.apple.com/in/app/jaihind-tv-live-news-videos/id6816514895
APP (android): https://play.google.com/store/apps/details?id=in.jaihindtv.news

#JaihindNews #MalayalamNews #KeralaNews

Save your stories

Sign in