ശിവശങ്കറിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ ഉത്തരവ് ബുധനാഴ്ച; 28 വരെ അറസ്റ്റ് പാടില്ല

Jaihind News Bureau
Friday, October 23, 2020

ശിവശങ്കരന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി പറഞ്ഞു.