അര്‍ഹിക്കുന്നതിനെക്കാള്‍ അംഗീകാരം ലഭിച്ചവരാണ് എകെജി സെന്‍ററില്‍ പോയത്; ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, September 15, 2021

 

കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അർഹിക്കുന്നവരേക്കാൾ അംഗീകാരം ലഭിച്ചവരാണ് എകെജി സെന്‍ററിൽ പോയത്. കെപി അനിൽകുമാർ പാർട്ടി വിട്ടത് ആഘോഷമാക്കേണ്ടതില്ല. കരുണാകരനെ പോലെ വലിയവരല്ല വിട്ടുപോയവരിൽ ആരുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.