പോലീസ് ചെയ്യുന്നത് ആരാച്ചാരുടെ പണി: വി.ഡി സതീശന്‍

Jaihind Webdesk
Monday, July 1, 2019

നിയമം സംരക്ഷിക്കേണ്ട പോലീസ് വിചാരണക്കോടതിയുടെയും ആരാച്ചാരുടെയും പണിയാണ് ഇപ്പോള്‍ കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വി.ഡി സതീശന്‍ എംഎല്‍എ. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് വി.ഡി സതീശന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം