പ്രവാസികളോട് സര്‍ക്കാര്‍ ഉദാരമായ സമീപനം കൈക്കൊള്ളണം, മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കണമെന്നും വി.ഡി സതീശന്‍| VIDEO

Jaihind News Bureau
Saturday, June 13, 2020

 

പ്രവാസികളോട് സര്‍ക്കാര്‍ ഉദാരമായ സമീപനം കൈക്കൊള്ളണമെന്ന് വി.ഡി സതീശന്‍ എംഎല്‍എ. മരണമടഞ്ഞ പ്രവാസികളായ മലയാളികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍  സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ചെലവുകള്‍ പ്രവാസികള്‍ തന്നെ വഹിക്കണമെന്ന തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുന്നൂറിലേറെ പ്രവാസികള്‍ വിദേശത്ത് വച്ച് മരണപ്പെട്ടിരുന്നു. ഇവരുടെ കുടുംബങ്ങള്‍ ഏറെ ദുരിതത്തിലാണ്. ഇവര്‍ക്കായി സഹായം അനുവദിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം