‘മോദിയുടെ ഗ്യാരന്‍റിയും പഴയ ചാക്കും ഒരുപോലെ’; വി.ഡി. സതീശന്‍

 

തിരുവനന്തപുരം: മോദിയുടെ ഗ്യാരന്‍റിയും പഴയ ചാക്കും ഒരുപോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാൻ കരുവന്നൂരിൽ സിപിഎം നേതാക്കളെ സ്വാധീനിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് ആറ്റിങ്ങല്‍ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment