സംഘടനാപരമായും ആശയപരമായും വ്യക്തത വരുത്തുക ശിബിരത്തിന്‍റെ ലക്ഷ്യം: വി.ഡി സതീശന്‍

 

കോണ്‍ഗ്രസ്: കോൺഗ്രസിൽ സംഘടനാപരമായും ആശയപരമായും വ്യക്തത വരുത്തുകയാണ് ചിന്തൻ ശിബിരത്തിന്‍റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രവർത്തകർക്കും നേതാക്കൾക്കും
കൃത്യമായ മാർഗനിർദേശങ്ങൾക്ക് രൂപം നൽകും. ചിന്തൻ ശിബിരത്തിന് ശേഷം കോഴിക്കോട് പ്രഖ്യാപനമുണ്ടാകുമെന്നും വി.ഡി സതീശൻ അറിയിച്ചു.

Comments (0)
Add Comment