പാമ്പ് കടിയേറ്റ് വാവ സുരേഷ് അതീവ ഗുരുതരാവസ്ഥയില്‍

Jaihind Webdesk
Monday, January 31, 2022

കോട്ടയം : പാമ്പ് കടിയേറ്റ് വാവ സുരേഷ് അതീവ ഗുരുതരാവസ്ഥയിൽ. കോട്ടയം കുറിച്ചിയിൽ മൂർഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് കടിയേറ്റത്.  കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ ഉടൻ പ്രേവേശിപ്പിക്കും.