കോതമംഗംലത്ത് സംഘർഷാവസ്ഥ തുടരുന്നു; ആരാധന നടത്തിയ ശേഷമേ മടങ്ങി പോകൂ എന്ന് വൈദികന്‍

webdesk
Thursday, December 20, 2018

കോതമംഗംലത്ത് സംഘർഷാവസ്ഥ തുടരുന്നു. നേരത്തെ മടങ്ങിയ ഓർത്തഡോക്‌സ് സഭാ വൈദികൻ ഫാദർ തോമസ് പോൾ റമ്പാൻ തിരിച്ചെത്തി. മാർതോമ ചെറിയ പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്തിയ ശേഷമേ മടങ്ങി പോകൂ എന്നാണ് വൈദികന്‍റെ നിലപാട്. എന്നാൽ ഒരു കാരണവശാലും പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായ സഭാ വിശ്വാസികളും നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.[yop_poll id=2]