സർവ്വകലാശാല മാർക്ക് തട്ടിപ്പിന് പിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം

Jaihind News Bureau
Monday, November 18, 2019

സർവ്വകലാശാല മാർക്ക് തട്ടിപ്പിന് പിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് അധികാരത്തിൽ തുടരാൻ അർഹയില്ല. കെ.ടി ജലീൽ സർവ്വകലാശാലയുടെ അന്തകനായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിച്ചേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

teevandi enkile ennodu para