ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു

Jaihind Webdesk
Friday, February 1, 2019

Piyush-Goyal Budget-2019

ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ മന്ത്രി പിയൂഷ് ഗോയൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. 2022ല്‍ രാജ്യം സമഗ്ര പുരോഗതി കൈവരിക്കുമെന്ന് പിയൂഷ് ഗോയല്‍. രാജ്യം സുസ്ഥിര വികസന പാതയിലെന്നും പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിലെന്നും പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നും പിയൂഷ് ഗോയല്‍.

അതേസമയം ബജറ്റ് അവതരണം തുടങ്ങുന്നതിന് മുമ്പ് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. ബജറ്റ് ചോര്‍ന്നുവെന്നതടക്കമുള്ള ആരോപണങ്ങളിലായിരുന്നു ബഹളം.[yop_poll id=2]