തൃക്കാക്കരയില്‍ ഉമാ തോമസ് മുന്നില്‍ : വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

Jaihind Webdesk
Friday, June 3, 2022

 

കൊച്ചി:  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ലീഡ് യു.ഡി.എഫിന്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസാണ് മുന്നില്‍. വോട്ടിങ്ങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 12 റൗണ്ടുകളായാണ് വോട്ടെണ്ണല്‍.

അതേസമയം 3 പോസറ്റല്‍ വോട്ടുകള്‍ അസാധുവായി.