ഇടുക്കിയില്‍ പോളിങ് ബൂത്തില്‍ സി.പി.എം അക്രമം; യു.ഡി.എഫ് പ്രവര്‍ത്തകന് പരിക്ക്

Jaihind Webdesk
Tuesday, April 23, 2019

ഇടുക്കി: ഉപ്പുതറ മാട്ടുതാവളം ബൂത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എമ്മുകാരുടെ ആക്രമണം. തലക്ക് സാരമായി പരിക്കേറ്റ ആലപ്പാട്ട് കുന്നേല്‍ ജോസഫ് കുട്ടിയെ ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.