പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം സുനിശ്ചിതം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, September 2, 2019

MullappallyRamachandran

പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം സുനിശ്ചിതമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും തെരഞ്ഞെടുപ്പ്. സംസ്ഥാനമൊട്ടാകെ ഭരണവിരുദ്ധവികാരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ ജയ്ഹിന്ദ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.