യുഡിഎഫ് ട്വന്‍റി-20 നേടും; എല്‍ഡിഎഫും ബിജെപിയും തകർന്നടിയും: എം.എം. ഹസന്‍

തിരുവനന്തപുരം: എല്ലാ സീറ്റിലും യുഡിഎഫ്  വിജയിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ. എൽഡിഎഫും ബി ജെ പിയും തകരുമെന്നും യുഡിഎഫ് ട്വന്‍റി-20 നേടുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി പറഞ്ഞ ശിവൻ ഇ.പി. ജയരാജൻ ആണ്. അഭിമാനമുണ്ടെങ്കിൽ എൽഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച് പിണറായിയുടെ വാക്കുകൾക്ക് ശക്തമായ മറുപടി നൽകണമെന്നും എം.എം. ഹസൻ പറഞ്ഞു.

 

Comments (0)
Add Comment