ശബരിമല : യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ധർണയിൽ പ്രതിഷേധമിരമ്പി

Jaihind Webdesk
Monday, December 17, 2018

UDF-Dharna-OC-RC

ശബരിമല വിഷയത്തിൽ യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ധർണയിൽ പ്രതിഷേധമിരമ്പി. വനിതാ മതിലിൽ മതേതര വാദികൾ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടിയും അഭിപ്രായപ്പെട്ടു.