പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു; സഭാകവാടത്തിനു മുന്നിൽ പ്രതിഷേധം

Jaihind Webdesk
Thursday, December 13, 2018

UDF-Protest

ശബരിമല പ്രശ്നത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം. സഭയുടെ അവസാന ദിവസമായ ഇന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്ക്കരിച്ച് യുഡിഎഫ് എംഎൽ എ മാർ സഭാകവാടത്തിനു മുന്നിൽ കുത്തിയിരിക്കുന്നു.