ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടില്ല : ഉമ്മൻചാണ്ടി

Jaihind Webdesk
Thursday, February 14, 2019

Oommen-Chandy

ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പ്രതികരിച്ചു.

teevandi enkile ennodu para