തിരുവനന്തപുരം : യു.ഡി.എഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു.
പുതിയ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും:
തിരുവനന്തപുരം
ചെയര്‍മാന്‍ – അഡ്വ.പി.കെ.വേണുഗോപാല്‍
കണ്‍വീനര്‍ – ബീമാപള്ളി റഷീദ്
കൊല്ലം
ചെയര്‍മാന്‍ – കെ.സി.രാജന്‍
കണ്‍വീനര്‍ – അഡ്വ. രാജേന്ദ്രപ്രസാദ്
ആലപ്പുഴ
ചെയര്‍മാന്‍ – ഷാജി മോഹന്‍
കണ്‍വീനര്‍ – പിന്നീട് പ്രഖ്യാപിക്കും
പത്തനംതിട്ട
ചെയർമാൻ- എ. ഷംസുദീൻ
കൺവീനർ – വിക്ടർ തോമസ്
കോട്ടയം
ചെയര്‍മാന്‍ – മോന്‍സ് ജോസഫ് എം.എല്‍.എ.
കണ്‍വീനര്‍ – ജോസി സെബാസ്റ്റ്യന്‍
ഇടുക്കി
ചെയര്‍മാന്‍ – അഡ്വ.എസ് അശോകന്‍
കണ്‍വീനര്‍ – എന്‍.ജെ.ജേക്കബ്
എറണാകുളം
ചെയര്‍മാന്‍ – ഡൊമിനിക് പ്രസന്‍റേഷന്‍
കണ്‍വീനര്‍ – ഷിബു തെക്കുംപുറം
തൃശ്ശൂര്‍
ചെയര്‍മാന്‍ – ജോസഫ് ചാലിശ്ശേരി
കണ്‍വീനര്‍ – കെ.ആര്‍ ഗിരിജന്‍
പാലക്കാട്
ചെയർമാനെ പിന്നീട് പ്രഖ്യാപിക്കും
കണ്‍വീനര്‍ – കളത്തില്‍ അബ്ദുള്ള
മലപ്പുറം
ചെയര്‍മാന്‍ – പി.റ്റി. അജയ്‌മോഹന്‍
കണ്‍വീനര്‍ – അഡ്വ. യു.എ ലത്തീഫ്
കോഴിക്കോട്
ചെയര്‍മാന്‍ – കെ. ബാലനാരായണന്‍
കണ്‍വീനര്‍ – എം.എം റസാഖ് മാസ്റ്റര്‍
വയനാട്
ചെയര്‍മാന്‍ – പി.പി.എ കരീം
കണ്‍വീനര്‍ – എന്‍.ഡി അപ്പച്ചന്‍ എക്‌സ് എം.എല്‍.എ
കണ്ണൂര്‍
ചെയര്‍മാന്‍ – പി.റ്റി മാത്യു
കണ്‍വീനര്‍ – അബ്ദുല്‍ഖാദര്‍ മൗലവി
കാസര്‍ഗോഡ്
ചെയര്‍മാന്‍ – സി.റ്റി അഹമ്മദ് അലി (മുന്‍മന്ത്രി)
കണ്‍വീനര്‍ – എ.ഗോവിന്ദന്‍ നായര്‍