യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം ആരംഭിച്ചു

Jaihind News Bureau
Monday, February 1, 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം ആരംഭിച്ചു. ജില്ല അതിർത്തിയായ പയ്യന്നൂർ ഒളവറ പാലത്തിൽ വെച്ച് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയും, യുഡിഎഫ് നേതാക്കളും ചേർന്ന് സ്വീകരിച്ചു.