പെരിയ ഇരട്ട കൊലപാതകം : ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടു വാഹനങ്ങൾ കണ്ടെത്തി

Jaihind Webdesk
Wednesday, February 27, 2019

പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിനിടെ കൊല നടന്നതിന്‍റെ പരിസരത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടു വാഹനങ്ങൾ കണ്ടെത്തി. ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയുമാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് പരിശോധന തുടരുന്നു.

KL 36 D 21 24 Innova, KL 16 E 1881 swift എന്നീ രണ്ടു വാഹനങ്ങളാണ് കൊല നടന്ന സമീപത്തെ കാട്ടിൽ ഒളിപ്പിച്ചനിനിലയിൽ കണ്ടെത്തിയത്. സിപി എം നേതാവ് ശാസ്ത ഗംഗാധരനും മകനും ഉപയോഗിക്കുന്ന വാഹനങ്ങൾ ആണ് ഇതെന്നാണ് സംശയിക്കുന്നത്.[yop_poll id=2]