മൂവാറ്റുപുഴ ആറിൽ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു

webdesk
Thursday, March 28, 2019

വൈക്കത്ത് മൂവാറ്റുപുഴ ആറിൽ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു. വെട്ടിക്കാട്ടുമുക്ക് നന്ദനത്തിൽ അനിൽകുമാറിന്റ മക്കളായ സന്ദീപ്, സൗരവ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്നു രണ്ടു പേർ രക്ഷപെട്ടു.