മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുകുന്നു; പ്രതിഷേധം ശക്തമാക്കി യുഡിഎഫ്

Jaihind News Bureau
Friday, October 18, 2019

മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുകുന്നു. എംജി വാഴ്‌സിറ്റി അദാലത്തിൽ മന്ത്രിയുടെ പിഎ പങ്കെടുത്തത് ചട്ട വിരുദ്ധം. പിഎസിന് ഭരണപരമായ അധികാരമില്ല. പ്രൈവറ്റ് സെക്രട്ടറിയുടെ ജോലി ഔദ്യോഗിക കാര്യങ്ങളിൽ മന്ത്രിയെ സഹായിക്കുക മാത്രം. പ്രതിഷേധം ശക്തമാക്കി യുഡിഎഫ്.