സിപിഎം പ്രാദേശിക നേതാക്കളുടെ ഉപരോധത്തിൽ ജീവിതം വഴിമുട്ടി യുവാവ്

കോഴിക്കോട് വിലങ്ങാട് സിപിഎം പ്രാദേശിക നേതാക്കളുടെ ഉപരോധത്തിൽ ജീവിതം വഴിമുട്ടി സറീർ എന്ന യുവാവ്. കോൺഗ്രസ് കുടുംബമെന്ന ഒറ്റ കാരണത്താൽ, ഗ്യാസ് ഗോഡൗൺ നിർമിക്കാനുള്ള സറീറിന്‍റെ ശ്രമങ്ങളെ രണ്ടു വർഷത്തോളമായി സമരക്കാരെ ഉപയോഗിച്ച് എതിർത്തു തോൽപിക്കുകയാണ് സിപിഎം പ്രാദേശിക നേതൃത്വം. പഞ്ചായത്ത് നൽകിയിരുന്ന കെട്ടിട അനുമതിയും സിപിഎം നേതാക്കൾ സമ്മർദ്ദം ചെലുത്തി റദ്ദാക്കി.

https://youtu.be/aRe2Xcf693A

Comments (0)
Add Comment