മുത്തലാഖ് ബിൽ പാസാക്കരുതെന്ന് കോൺഗ്രസ്

Jaihind Webdesk
Thursday, December 27, 2018

Mallikarjun-Kharge-Loksabha

മുത്തലാഖ് ബിൽ പാസാക്കരുതെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൺ ഖാർഗെ.  മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്ന് പറഞ്ഞ ഖാർഗെ ബിൽ ഭരണഘടന വിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു.