പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് രാജ്യത്തിന്‍റെ ആദരം

Jaihind Webdesk
Friday, February 15, 2019

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് രാജ്യത്തിന്‍റെ ആദരം. ബഡ്ഗാമിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ജവന്മാരുടെ ഭൗതിക ദേഹം പൊതുദർശനത്തിന് വെച്ചു.

സൈനിക വാഹനവ്യൂഹനത്തിനു നേരെ ഇന്നലെ വൈകീട്ടോടെയാണ് ഭീകരാക്രമണമുണ്ടായത്. നിരവധി ജവാൻമാർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായി തുടരുന്നു.

teevandi enkile ennodu para