തച്ചങ്കരി കട്ടപ്പുറത്ത്; കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് നീക്കി

Jaihind Webdesk
Wednesday, January 30, 2019

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തുനിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ നീക്കി. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പകരം ചുമതല എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശന്. സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള തൊഴിലാളിസംഘടനകള്‍ തച്ചങ്കരിക്കെതിരെ രംഗത്തുവന്നിരുന്നു.