ടോക്യോ ഒളിമ്പിക്‌സ് : ബോക്‌സിംഗില്‍ മേരി കോം പുറത്ത്

 

ടോക്യോ ഒളിമ്പിക്‌സ് ബോക്‌സിംഗ് പ്രീക്വാര്‍ട്ടറില്‍ മേരി കോം പുറത്ത്. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോട് തോറ്റു. 51 കിലോ വിഭാഗത്തിലാണ് മേരി കോം പുറത്തായത്. ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവാണ് മേരി കോം. മേരി കോമിന്‍റെ അവസാന ഒളിമ്പിക്സാണിത്.

Comments (0)
Add Comment