തൃക്കാക്കരയില്‍ യുഡിഎഫിന്‍റെ കുതിപ്പ് : ലീഡ് 8000 കടന്നു

Jaihind Webdesk
Friday, June 3, 2022

കൊച്ചി:  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ചരിത്ര വിജയത്തിലേക്ക്. ആദ്യ മൂന്ന്  റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 8334  വോട്ടിന്‍റെ വ്യക്തമായ ലീഡ് ഉമാ തോമസിന് ലഭിച്ചു. 2021 ല്‍ പി.ടി നേടിയതിനും ഇരട്ടിയലധികമാണിത്.