തൃക്കാക്കരയില്‍ യുഡിഎഫിന്‍റെ കുതിപ്പ് : ആദ്യ റൗണ്ടില്‍ ഉമാ തോമസിന് പി.ടി നേടിയതിനേക്കാള്‍ ലീഡ്

Jaihind Webdesk
Friday, June 3, 2022

കൊച്ചി:  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ലീഡ് യു.ഡി.എഫിന്. ആദ്യ റൗണ്ടില്‍ 4051 വോട്ടിന്‍റെ വ്യക്തമായ ലീഡ് ഉമാ തോമസിന് ലഭിച്ചു. 2021 ല്‍ പി.ടി നേടിയതിനും മുകളിലാണിത്.. വോട്ടിങ്ങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 12 റൗണ്ടുകളായാണ് വോട്ടെണ്ണല്‍.