പള്ളിക്ക് കല്ലെറിഞ്ഞവന്‍റെ കൊലവിളി പ്രസംഗം ഇങ്ങനെ

webdesk
Monday, January 7, 2019

പേരാമ്പ്ര മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ റിമാന്‍ഡിലുള്ള സി.പി.എം നേതാവ് അതുല്‍ദാസ് ചില്ലറക്കാരനല്ല. സഖാവ് മൊത്തത്തിലൊരു കലാപകാരിയായിരുന്നു എന്നതിന്‍റെ ശബ്ദിക്കുന്ന തെളിവുകള്‍ പുറത്ത്. അതുല്‍ദാസ് പോലീസിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിന്‍റെ ദൃശ്യങ്ങളാണിത്.