യുവാവിനെ കൈതപ്പുഴ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

 

ആലപ്പുഴ: യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ഇത്തിത്തറ വീട്ടിൽ അഖിൽ ശിവദാസനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള കൈതപ്പുഴ കായലിലാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹം കാണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹം കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

Comments (0)
Add Comment