ഉദ്യോഗാർത്ഥികള്‍ക്ക് തിരിച്ചടി ; പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Jaihind Webdesk
Tuesday, August 3, 2021

കൊച്ചി : പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതാണ് ഹൈക്കോടതി റദ്ദാക്കിയത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ അപ്പീലിലാണ് നടപടി. എല്ലാ ജില്ലകളിലെയും എല്‍ജിഎസ് ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.