ഇക്കൊല്ലം സി.പി.എം വീട്ടിലിരിക്കട്ടേ, കട്ടന്‍ ചായ കുടിക്കട്ടേ… കുട്ടിക്കൂട്ടങ്ങളുടെ സരസമായ മുദ്രാവാക്യം വൈറല്‍

Jaihind Webdesk
Tuesday, April 16, 2019

തെരഞ്ഞെടുപ്പ് കാലം എന്നത് വ്യത്യസ്തമായ മുദ്രാവാക്യങ്ങളുടെയും കാലമാണ്. ചരിത്രം ഏറ്റുപാടിയ പല മുദ്രാവാക്യങ്ങളും ഉണ്ടായിട്ടുള്ള തെരഞ്ഞെടുപ്പുകാലത്തു തന്നെയു ആയിരിക്കും. രാഷ്ട്രീയ എതിരാളികളുടെ പരാജയങ്ങളെ ഈണത്തിലും താളത്തിലും ജനമനസ്സുകളില്‍ എത്തിക്കുന്നതില്‍ മുദ്രാവാക്യങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ഈ സോഷ്യല്‍മീഡിയ കാലത്ത് മുദ്രാവാക്യങ്ങള്‍ ട്രോളുകളുടെ രൂപത്തിലായി എങ്കിലും ചില മുദ്രാവാക്യ വീഡിയോകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.. അത്തരത്തിലൊരു മുദ്രാവാക്യമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കുട്ടികളുടെ ഒരു കൂട്ടം സി.പി.എമ്മിനെ സരസമായി വിമര്‍ശിക്കുന്ന ഒരു മുദ്രാവാക്യ വീഡിയോ കാണാം..