രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മനുഷ്യത്വമുള്ള മനസ്സുണ്ട്: അണികള്‍ക്ക് നിര്‍ദ്ദേശം നല്കി ഹെലികോപ്റ്ററില്‍ കയറി പോകാമായിരുന്നിട്ടും അവര്‍ കാണിച്ചതിനെയാണ് കരുണ, കരുതല്‍, മനുഷ്യത്വം, നേതൃഗുണം എന്നൊക്കെ വിളിക്കുന്നത്: രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഹായിച്ച റിക്സണ് പറയുന്നു എന്തായിരുന്നു വയനാട്ടില്‍ സംഭവിച്ചതെന്ന്.. Read more