Browsing tag

#GoldSmuggling

സർക്കാറിന്‍റെ വന്‍കിട ഇടപാടുകളുടെ അഴിമതി വിഹിതമോ സ്വര്‍ണ്ണത്തിന്‍റെ രൂപത്തില്‍ കേരളത്തിലെത്തുന്നത്? ഭരണത്തിലെ മുഖ്യപാര്‍ട്ടിക്കെത്തുന്ന അഴിമതി പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കേരളത്തിലെ രണ്ട് പ്രമുഖ ജ്വല്ലറികളോ? ഈ ജ്വല്ലറികള്‍ പാര്‍ട്ടി സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നല്‍കിയ സാമ്പത്തിക സഹായം സംശയത്തിന്‍റെ നിഴലില്‍; അന്വേഷണം ഈ ദിശയിലേക്കും? | JAIHIND EXCLUSIVE

Read more