ചേർത്തല നഗരസഭ മുൻ വൈസ് ചെയർമാനും ഡി സി സി മുൻ വൈസ് പ്രസിഡന്‍റുമായ സെയ്തുമുഹമ്മദ് അന്തരിച്ചു

ചേർത്തല നഗരസഭ മുൻ വൈസ് ചെയർമാനും ഡി സി സി മുൻ വൈസ് പ്രസിഡന്‍റുമായ സെയ്തുമുഹമ്മദ് അന്തരിച്ചു. 69 വയസ്സായിരുന്നു. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് ചേർത്തല ടൗൺ ജുമാ മസ്ജിദിൽ

Syed Mohammed
Comments (0)
Add Comment