സ്വർണക്കടത്ത് : സ്വപ്നയുമായി മന്ത്രിമാർക്കും സ്പീക്കർക്കും സി.പി.എം ഉന്നത നേതാക്കൾക്കും ദൃഢമായ ബന്ധം | ദ്യശ്യങ്ങൾ ജയ് ഹിന്ദ് ന്യൂസിന്

Jaihind News Bureau
Tuesday, July 7, 2020

സ്വർണ്ണ കള്ളകടത്തുക്കാരി സ്വപ്നയുമായി മന്ത്രിമാർക്കും സി.പി.എം ഉന്നത നേതാക്കൾക്കും സ്പീക്കർ ശ്രീരാമകൃഷ്ണനും ദൃഢമായ ബന്ധം. ഇത് സംബന്ധിച്ച് ദ്യശ്യങ്ങൾ ജയ് ഹിന്ദ് ന്യൂസിന് ലഭിച്ചു. ഭരണത്തലത്തിലും സി.പി.എം നേത്യത്വത്തിലും വൻ സ്വാധീനമാണ് സ്വപ്നയ്ക്ക് ഉള്ളത്