‘സ്വർണ്ണക്കടത്ത് കേസില്‍ ‍‍ഒത്തുതീര്‍പ്പ്, അതും എന്‍റെ അടുത്ത്’; വൈകിട്ട് 5ന് ലൈവില്‍ വരുമെന്ന് സ്വപ്ന

Jaihind Webdesk
Thursday, March 9, 2023

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായി സ്വപ്നാ സുരേഷ്. ഇതിന്‍റെ വിവരങ്ങൾ വൈകിട്ട് 5 മണിക്ക് പുറത്തുവിടുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സ്വപ്ന അറിയിച്ചു.

‘സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പ്. അതും എന്‍റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും’ –  സ്വപ്ന ഫേസ്ബുക്കില്‍ കുറിച്ചു.