അധികാര ഇടനാഴികളില്‍ സ്വപ്നയുടെ സ്വാധീനം പ്രകടമെന്ന് കോടതി; ‘ജാമ്യത്തിന് സ്ത്രീയെന്ന ആനുകൂല്യം അർഹിക്കുന്നില്ല’

Jaihind News Bureau
Thursday, August 13, 2020

കൊച്ചി: അധികാര ഇടനാഴികളില്‍ സ്വപ്നയുടെ സ്വാധീനം പ്രകടമെന്ന് കോടതി. കോൺസുലേറ്റിൽ നിന്ന് രാജിവച്ചശേഷവും അവിടുത്തെ ഉദ്യോഗസ്ഥരെ സഹായിക്കുന്നത് തുടർന്നു. സ്വാധീനമുപയോഗിച്ച് സംസ്ഥാന സർക്കാർ പദ്ധതിയിൽ ജോലി നേടി. ജാമ്യാപക്ഷേയിൽ നടന്ന വാദത്തിന്‍റേയും ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് കോടതി നിരീക്ഷണം. ജാമ്യം ലഭിക്കാൻ സ്ത്രീയെന്ന ആനുകൂല്യം അർഹിക്കുന്നില്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി വ്യക്തമാക്കി.

teevandi enkile ennodu para