ശബരിമല സ്ത്രീപ്രവേശം : പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഫെബ്രുവരി 6ന് പരിഗണിക്കും

Jaihind Webdesk
Thursday, January 31, 2019

Sabarimala-Supreme-Court

ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഫെബ്രുവരി 6ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുക. രാവിലെ 10.30നാണ് ഹർജികൾ പരിഗണിക്കുക