ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിദ്യാർത്ഥികള്‍ ആറാം ദിനവും സമരം തുടരുന്നു

 

ഇടുക്കി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ആരംഭിച്ച സമരം ആറാം ദിവസവും തുടരുന്നു. ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരും എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. രണ്ടാം വർഷത്തെ 98 വിദ്യാർത്ഥികളാണ് ഇപ്പോൾ സമരരംഗത്തുള്ളത്.

Comments (0)
Add Comment