മുഖ്യമന്ത്രിയുടെ രാജിക്കായി ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം; ബിരിയാണി ചെമ്പ് ചലഞ്ച്

Jaihind Webdesk
Thursday, June 9, 2022

തിരുവനന്തപുരം: അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. മഹിളാ കോൺഗ്രസ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ബിരിയാണി ചെമ്പ് ചലഞ്ച് സംഘടിപ്പിക്കും.