എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Jaihind News Bureau
Thursday, March 11, 2021

 

തിരുവനന്തപുരം:  സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി.  പരീക്ഷകള്‍ ഏപ്രില്‍ എട്ട് മുതല്‍ നടത്തും. പുതുക്കിയ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.